വണ്ടൂർ: വണ്ടൂർ ബ്ലോക്കിലെ തിരുവാലി പഞ്ചായത്തുപടി- നിരന്നപറന്പ്- പേലേപ്പുറം റോഡിൽ ടാറിംഗ് പ്രവൃത്തികൾ നടക്കുന്നതിനാൽ പഞ്ചായത്തുപടി മുതൽ നിരന്നപറന്പ് വരെ ഇന്നു മുതൽ ഒരാഴ്ചത്തേക്ക് ഗതാഗതം നിരോധിച്ചതായി എക്സിക്യുട്ടീവ് എൻജിനീയർ (പിഎയു) അറിയിച്ചു.
വാഹന യാത്രയ്ക്കായി തിരുവാലി വില്ലേജ് റോഡ്, ചാത്തക്കാട്, കാരയിൽ റോഡ് എന്നിവ ഉപയോഗപ്പെടുത്തണം.
വാഹന യാത്രയ്ക്കായി തിരുവാലി വില്ലേജ് റോഡ്, ചാത്തക്കാട്, കാരയിൽ റോഡ് എന്നിവ ഉപയോഗപ്പെടുത്തണം.