കയ്പമംഗലം: കുടുംബാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസ് ഡ്രൈവർ തസ്തികയിൽ ഒഴിവുണ്ട്.
കുറഞ്ഞത് ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയെങ്കിലും ഉള്ള ഹെവി വെഹിക്കിൾ ലൈസൻസും ബാഡ്ജും ഉള്ളവർക്ക് അപേക്ഷിക്കാം.
താല്പര്യമുള്ളവർ രേഖകൾ സഹിതം നാളെ രാവിലെ പത്തി ന് അഭിമുഖത്തിനായി പഞ്ചായത്ത് ഓഫീസിൽ ഹാജരാകണം.