മുളങ്കുന്നത്തുകാവ്: തൃശൂർ ഗവ. മെഡിക്കൽ കോളജിനുള്ള പുതിയ ആംബുലൻസിന്റെ താക്കോൽ കൈമാറ്റവും ആംബുലൻസ് സർവീസ് ഉദ്ഘാടനവും ടി.എൻ. പ്രതാപൻ എംപി നിർവഹിച്ചു.
പ്രിൻസിപ്പൽ ഡോ. ബി. ഷീല, സൂപ്പണ്ട് ഇൻ ചാർജ് ഡോ. നിഷ എം. ദാസ്, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി. ബിജു രാജേന്ദ്രൻ അരങ്ങത്ത്, സുരേഷ് അവണൂർ, കെ.എൻ. നാരായണൻ, മറ്റു ജനപ്രതിനിധികൾ, ആശുപത്രി വികസന സൊസൈറ്റി അംഗങ്ങൾ, ഉദ്യോഗസ്ഥപ്രമുഖർ, മറ്റു അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ പങ്കെടുത്തു. എംപി ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ മുടക്കിയാണു പുതിയ സംവിധാനങ്ങളോ ടുകൂടിയ ആംബുലൻസ് വാങ്ങിയത്.