+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏ​പ്രി​ൽ മൂ​ന്നി​ന് ഇ​ടു​ക്കി​യി​ൽ എ​ൽ​ഡി​എ​ഫ് ഹ​ർ​ത്താ​ൽ

ചെ​റു​തോ​ണി: ഭൂ​നി​യ​മ​ഭേ​ദ​ഗ​തി ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട് ഏ​പ്രി​ൽ മൂ​ന്നി​നു ജി​ല്ല​യി​ൽ 12 മ​ണി​ക്കൂ​ർ ഹ​ർ​ത്താ​ലി​ന് എ​ൽ​ഡി​എ​ഫ് ആ​ഹ്വാ​നം ചെ​യ്തു. രാ​വി​ലെ ആ​റു മു​ത​ൽ
ഏ​പ്രി​ൽ മൂ​ന്നി​ന് ഇ​ടു​ക്കി​യി​ൽ  എ​ൽ​ഡി​എ​ഫ് ഹ​ർ​ത്താ​ൽ
ചെ​റു​തോ​ണി: ഭൂ​നി​യ​മ​ഭേ​ദ​ഗ​തി ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട് ഏ​പ്രി​ൽ മൂ​ന്നി​നു ജി​ല്ല​യി​ൽ 12 മ​ണി​ക്കൂ​ർ ഹ​ർ​ത്താ​ലി​ന് എ​ൽ​ഡി​എ​ഫ് ആ​ഹ്വാ​നം ചെ​യ്തു. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ.

ഈ ​നി​യ​മ​സ​ഭാ​സ​മ്മേ​ള​ന​ത്തി​ൽ ബി​ല്ല​വ​ത​രി​പ്പി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, നി​യ​മ​സ​ഭ​യി​ലെ യു​ഡി​എ​ഫ് നി​ല​പാ​ടാ​ണ് നി​യ​മ നി​ർ​മാ​ണ​ത്തി​ന് ത​ട​സം സൃ​ഷ്ടി​ച്ച​തെ​ന്ന് എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. പ​രി​സ്ഥി​തി​വാ​ദി​യാ​യ വി.​ഡി. സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ പ​ദ്ധ​തി നി​യ​മ​സ​ഭ​യ്ക്ക​ക​ത്ത് ന​ട​പ്പാ​ക്കി ഭൂ​നി​യ​മ​ഭേ​ദ​ഗ​തി ബി​ല്ല് അ​ട്ടി​മ​റി​ക്കു​യാ​ണ് കോ​ൺ​ഗ്ര​സ് ചെ​യ്ത​ത്.

യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് ബ​ഫ​ർ​സോ​ൺ 12 കി​ലോ​മീ​റ്റ​ർ ആ​ക്ക​ണ​മെ​ന്ന് വി.​ഡി. സ​തീ​ശ​നും ടി.​എ​ൻ. പ്ര​താ​പ​നും എ. ​ഷം​സു​ദീ​നും നേ​തൃ​ത്വം​ന​ൽ​കി​യ നി​യ​മ​സ​ഭാ ക​മ്മി​റ്റി​ക​ൾ ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. സി​എ​ച്ച്ആ​ർ വ​ന​മാ​ണെ​ന്ന നി​ല​പാ​ടാ​ണ് കോ​ൺ​ഗ്ര​സ് സ്വീ​ക​രി​ച്ച​ത്.നി​യ​മ​സ​ഭ​യി​ൽ ബി​ല്ല​വ​ത​ര​ണം ന​ട​ന്നി​ല്ലെ​ങ്കി​ലും ഓ​ർ​ഡി​ന​ൻ​സി​ലൂ​ടെ നി​യ​മ​ഭേ​ദ​ഗ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ർ​ത്താ​ൽ.

ഹ​ർ​ത്താ​ലി​നോ​ട് ജി​ല്ല​യി​ലെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ കെ.​കെ. ശി​വ​രാ​മ​ൻ, സി.​വി. വ​ർ​ഗീ​സ്, കെ. ​സ​ലിം​കു​മാ​ർ, ജോ​സ് പാ​ല​ത്തി​നാ​ൽ, അ​ഡ്വ.​കെ.​ടി. മൈ​ക്കി​ൾ, സി.​എം. അ​സീ​സ്, സി​ബി മൂ​ലേ​പ​റ​മ്പി​ൽ, ജോ​ണി ചെ​രു​വു​പ​റ​മ്പി​ൽ, എം.​എ. ജോ​സ​ഫ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.