തൊടുപുഴ: പുഴയോരം ബൈപ്പാസിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിനു ഗുരുതര പരിക്ക്. ബൈക്ക് ഓടിച്ചിരുന്ന പുതുപ്പരിയാരം സ്വദേശി കാളിദാസിനാണ് (19) പരിക്കേറ്റത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ കാളിദാസിനെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.