കിഴക്കമ്പലം: സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ (തോപ്പില്‍) വലിയനോമ്പുകാലത്ത് നടത്താറുള്ള സുവിശേഷയോഗം ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടത്തും. ഞായറാഴ്ച വൈകിട്ട് 6.30ന് സന്ധ്യാപ്രര്ഥനയെ തുടര്‍ന്ന് വികാരി ഫാ. ചെറിയാന് പൗലോസ് കൂളിയാട്ട് ഉദ്ഘാടനം ചെയ്യും.
ദിവസവും വൈകിട്ട് 6.30ന് സന്ധ്യാപ്രാര്‍ഥനയും സുവിശേഷ ഗാനങ്ങളും ഉണ്ടാകും. എ.എം. പൗലോസ് കോലഞ്ചേരി, ഫാ. ഏലിയാസ് ഐപ്പ്, ഫാ. വര്‍ഗിസ് വപാലയില് എന്നിവര്‍ പ്രസംഗിക്കും. യോഗാനന്തരം ഞാറള്ളൂര്‍ ഭാഗത്തേക്ക് വാഹനസൗകര്യം ഉണ്ടാകും.
കിൻഡർ ഗാർട്ടൻ
ഗ്രാജുവേഷനും
എക്സിബിഷനും
എടനാട് :വിജ്ഞാനപീഠം പബ്ലിക് സ്കൂളിൽ കിൻഡർ ഗാർട്ടൻ കുട്ടികളുടെ ഗ്രാജുവേഷൻ സെറിമണിയും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. സ്കൂൾ മാനേജർ റവ. ഡോ. ബിന്റോ കിലുക്കൻ സന്ദേശം നല്കി. സ്കൂൾ പ്രിൻസിപ്പൽ ബിനിത ജെയോ, അധ്യാപിക സംഗീത ഡേവിസ് എന്നിവർ പ്രസംഗിച്ചു. രണ്ടു വർഷക്കാലം കുട്ടികൾ ചെയ്ത ആർട്ട് ആൻഡ് ക്രാഫ്റ്റ് വർക്കുകളുടെ എക്സിബിഷനും സംഘടിപ്പിച്ചിരുന്നു. വിവിധ ഇനങ്ങളിലെ സമ്മാനവിതരണവും ഉണ്ടായിരുന്നു.