ഇരിങ്ങാലക്കുട: രൂപത കെസിവൈഎമിന്റെ 2023-24 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. റിജോ ജോയ് - ചെയർമാൻ, ആൽബിൻ ജോയ് മേക്കാട്ട്പറന്പിൽ - ജനറൽ സെക്രട്ടറി, ഹിത ജോണി - വൈസ് ചെയർപേഴ്സണ്‍, മെറിൻ നൈജു - ജോയിന്റ് സെക്രട്ടറി, ഫ്ലെറ്റിൻ ഫ്രാൻസിസ് - ട്രഷറർ എന്നിവരെയും സിൻഡിക്കേറ്റ് അംഗമായി ലിബിൻ ജോർജ് മുരിങ്ങലത്ത് (തിരുത്തിപ്പറന്പ്), സെനറ്റ് അംഗങ്ങളായി നിഖിൽ ലിയോണ്‍സ് മൂഞ്ഞേലി (താഴേക്കാട്), ജോയൽ ജോണി (ഈസ്റ്റ് പുത്തൻചിറ), ആൻമരിയ സെബാസ്റ്റ്യൻ (കുതിരത്തടം) എന്നിവരെയും വനിതാവിംഗ് കണ്‍വീനറായി ഐറിൻ റിജോ (പോട്ട) എന്നിവരാണു ഭാരവാഹികൾ.
അവാർഡിന്റെ "സർഗമീറ്റ് 2023' നാളെ
ചാലക്കുടി: സാമൂഹിക സന്നദ്ധ സംഘടനയായ അവാർഡ് ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവരെ പങ്കെടുപ്പിച്ച് നാളെ "സർഗമീറ്റ് 2023' സംഘടിപ്പിക്കും. രാവിലെ 9.30ന് സേക്രട്ട് ഹാർട്ട് കോളജിൽ സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ജോളി വടക്കൻ ഉദ്ഘാടനം ചെയ്യും. വിവിധ സെക്)ഷൻ സ്കൂൾ വിദ്യാർഥികളുടെ യും അവാർഡ് നേതൃത്വം നല്ക്കുന്ന ഭിന്നശേഷിക്കാരുടെ ഗണങ്ങളു ടെയും കലാപരിപാടികളോടെയാണ് സർഗ മീറ്റ് ആരംഭിക്കുന്നത്.
ഉച്ചകഴിഞ്ഞ് 2.30 ന് നടക്കുന്ന പൊതുസമ്മേളനം ഉന്നത വിദ്യാ ഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. അവാർഡ് പ്ര സിഡന്റ് മോൺ. ജോസ് മഞ്ഞളി അധ്യക്ഷത വഹിക്കും. കോട്ടയം നവജീവൻ പ്രസിഡന്റ് പി.യു. തോമസ് മുഖ്യപ്രഭാഷണം നടത്തും.
ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർ നിർമിച്ച കരകൗ ശല വസ്തുക്കളുടെ പ്രദർശനവും വില്പനയും ഇതോടൊ പ്പം നടക്കു മെന്നു പത്രസമ്മേളനത്തിൽ അവാർഡ് എക്സി. ഡയറ ക്ടർ ഫാ. മനോജ് കരിപ്പായി, ഫാ. ഡിന്റോ തെക്കിനിയത്ത്, സിസ്റ്റർ ലിസി ഡൊ മനിക്, സിസ്റ്റർ ബ്രിജിത്ത് മരിയ, ജോജൻ വെണ്ണാട്ടുപറന്പിൽ എന്നിവർ അറിയിച്ചു.