കൊച്ചി: വല്ലാർപാടം പള്ളിയുടെ മഹാ ജൂബിലി സ്മാരകമായി തീർഥാടകർക്ക് താമസ സൗകര്യത്തിനായി നിർമിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം വരാപ്പുഴ ആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ നിർവഹിച്ചു.
ബസിലിക്ക റെക്ടർ റവ. ഡോ. ആന്റണി വാലുങ്കൽ, ഫാ. യേശുദാസ് പഴമ്പിള്ളി, ഫാ. ഡിനോയ് റിബേരോ, ഫാ. നിജു ജോസഫ്, ഫാ. മിഥുൻ ജോസഫ് ചെമ്മായത്ത്, ഫാ. സിനു ചമ്മണിക്കോടത്ത്, ഫാ. ആന്റണി ഫ്രാൻസിസ് മണപ്പറമ്പിൽ, മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അക്ബർ, സിസ്റ്റർ സലോമി, എൽസി ജോർജ്, പി.ആർ. ജോൺ എന്നിവർ പ്രസംഗിച്ചു.
മൂന്നു ദിവസത്തെ ബൈബിൾ കൺവൻഷന്റെ ഉദ്ഘാടനവും ഡോ. കളത്തിപ്പറന്പിൽ നിർവഹിച്ചു.
പള്ളിയുടെ മഹാജൂബിലി 2024 ൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കും.