തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരത്തിൽ രാഹുൽ ഗാന്ധി എംപിയെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി.
കോൺഗ്രസ് തൃപ്പൂണിത്തുറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിന് കെ.ബാബു എംഎൽഎ, യുഡിഎഫ് ജില്ല ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ, കെപിസിസി നിർവാഹക സമിതിയംഗം കെ.ബി. മുഹമ്മദ് കുട്ടി മാസ്റ്റർ, ബ്ലോക്ക് പ്രസിഡന്റുമാരായ സി. വിനോദ്, ബെയ്സിൽ മൈലന്തറ, ഡിസിസി ജനറൽ സെക്രട്ടറിമാരായ ആർ. വേണുഗോപാൽ, ആർ.കെ. സുരേഷ് ബാബു, എൻ.ആർ. ശ്രീകുമാർ, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആന്റണി കളരിയ്ക്കൽ, മരട് നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.
കളമശേരി: കളമശേരിയിലും രാഹുൽ ഗാന്ധി എംപിയെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കറുത്ത തുണി കൊണ്ട് വായ് മൂടിക്കെട്ടിയായിരുന്നു പ്രതിഷേധ സമരം. വൈകിട്ട് എച്ച്എംടി കവലയിൽ നടന്ന പ്രതിഷേധ സമരം ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഷാനവാസ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ, കോൺഗ്രസ്- യൂത്ത് കോൺഗ്രസ് പ്രവർത്തകർ തുടങ്ങിയവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.