പോത്താനിക്കാട് : കൂറ്റപ്പിള്ളി കെ.ജെ. ജോസഫ് ചാരിറ്റബിൾ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ സ്മിത ആശുപത്രി ആൻഡ് റിസർച്ച് സെന്റുമായി സഹകരിച്ച് ഫൗണ്ടേഷന്റെ പോത്താനിക്കാടുള്ള ഓഡിറ്റോറിയത്തിൽ 26ന് സൗജന്യ മെഡിക്കൽ ക്യാന്പ് നടക്കും.
രാവിലെ 9.30 മുതൽ 1.30 വരെയാണ് ക്യാന്പ്. ഫൗണ്ടേഷൻ ചെയർമാൻ കെ.ജെ. ജോസഫ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജോസ് വർഗീസ് ക്യാന്പ് ഉദ്ഘാടനം ചെയ്യും.
ക്യാന്പിൽ പങ്കെടുക്കുന്ന അർഹരായ രോഗികൾക്ക് കൂറ്റപ്പിള്ളി ഫൗണ്ടേഷനിൽ നിന്നും മരുന്നുകൾ, ശസ്ത്രക്രിയ, ഡയാലിസിസ് തുടങ്ങി വിവിധ ചികിത്സകൾക്കുള്ള ധനസഹായം എന്നിവ നൽകുമെന്ന് സംഘാടകർ അറിയിച്ചു.