+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​രി​സ്ഥി​തി ച​ല​ച്ചി​ത്രോ​ത്സ​വം

മൂ​വാ​റ്റു​പു​ഴ: ബേ​ർ​ഡ്സ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലും ജ​യ​രാ​ജ് ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യി മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജി​ൽ അ​ഞ്ചാ​മ​ത് അ​ന്ത​ർ​ദേ​ശീ​യ പ​രി​സ്ഥി​തി ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്‍
പ​രി​സ്ഥി​തി ച​ല​ച്ചി​ത്രോ​ത്സ​വം
മൂ​വാ​റ്റു​പു​ഴ: ബേ​ർ​ഡ്സ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലും ജ​യ​രാ​ജ് ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യി മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജി​ൽ അ​ഞ്ചാ​മ​ത് അ​ന്ത​ർ​ദേ​ശീ​യ പ​രി​സ്ഥി​തി ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​കൃ​തി പു​ര​സ്കാ​ർ ജേ​താ​വും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും അ​ധ്യാ​പ​ക​നു​മാ​യ ഡോ. ​ഇ. ഉ​ണ്ണി​കൃ​ഷ്ണ​ൻ വൃ​ക്ഷ​ത്തൈ ന​ന​ച്ച് നി​ർ​വ​ഹി​ച്ചു.
സം​വി​ധാ​യ​ക​നും ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ര​ഞ്ജി പ​ണി​ക്ക​ർ സം​സാ​രി​ച്ചു. നി​ർ​മ​ല കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​വി, തോ​മ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബേ​ർ​ഡ്സ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ്ണ​ൽ സ്റ്റേ​റ്റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ആ​ർ. അ​ഭി​ലാ​ഷ്, കോ​ള​ജ് ബ​ർ​സാ​ർ റ​വ. ഡോ. ​ജ​സ്റ്റി​ൻ ക​ണ്ണാ​ട​ൻ, കോ​ട്ട​യം ഡി​സ്ട്രി​ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ബി.​കെ. ബി​ന്ദു, നേ​ച്ച​ർ ക്ല​ബ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജി​ജി കെ. ​ജോ​സ​ഫ്, മൂ​വാ​റ്റു​പു​ഴ ഫി​ലിം സൊ​സൈ​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​കാ​ശ് ശ്രീ​ധ​ർ, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡി​ൽ​ന സാ​ബു വാ​ഴ​യി​ൽ, ഫി​ലിം ഡ​യ​റ​ക്ട​ർ ആ​ൻ​ഡ് ജൂ​റി അം​ഗം പ്ര​ദീ​പ് എം. ​നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഇ​ന്നു​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ച​ല​ച്ചി​ത്ര​താ​രം ടി​നി ടോം ​മു​ഖ്യ​തി​ഥി​യാ​യി​രി​ക്കും. മ​ത്സ​ര​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്ത മി​ക​ച്ച ഫീ​ച്ച​ർ ഫി​ലിം, ഡോ​ക്യൂ​മെ​ന്‍റ​റി, ഷോ​ർ​ട്ട്ഫി​ലിം എ​ന്നി​വ​യ്ക്ക് സ​മ്മാ​നം ന​ൽ​കും.