+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​യ് മൂ​ടി​ക്കെ​ട്ടി പ്ര​തി​ഷേ​ധം

മൂ​വാ​റ്റു​പു​ഴ : രാ​ഹു​ൽ ഗാ​ന്ധി രാ​ജ്യ​ത്തെ കൊ​ള്ള ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ പ്ര​തി​ക​രി​ച്ച​തി​ന്‍റെ പേ​രി​ൽ കേ​സു​ക​ളി​ൽ കു​ടു​ക്കി​യി​ടാ​നു​ള്ള ബി​ജെ​പി​യു​ടെ ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ കോ​ണ്‍​ഗ്ര
വാ​യ് മൂ​ടി​ക്കെ​ട്ടി പ്ര​തി​ഷേ​ധം
മൂ​വാ​റ്റു​പു​ഴ : രാ​ഹു​ൽ ഗാ​ന്ധി രാ​ജ്യ​ത്തെ കൊ​ള്ള ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ പ്ര​തി​ക​രി​ച്ച​തി​ന്‍റെ പേ​രി​ൽ കേ​സു​ക​ളി​ൽ കു​ടു​ക്കി​യി​ടാ​നു​ള്ള ബി​ജെ​പി​യു​ടെ ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ് മു​വാ​റ്റു​പു​ഴ ബ്ലോ​ക്ക് ക​മ്മി​റ്റി വാ​യ് മൂ​ടി​ക്കെ​ട്ടി നെ​ഹ്റു പാ​ർ​ക്കി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​രം യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കെ.​എം. സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​പി. ജോ​യി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക​ബീ​ർ പൂ​ക്ക​ട​ശേ​രി, തോ​മ​സ് ഡി​ക്രൂ​സ്, ഷി​ബു പ​രി​ക്ക​ൻ, ജി​നു മ​ടേ​യ്ക്ക​ൽ, മു​ഹ​മ്മ​ദ് റ​ഫീ​ക്ക്, സാ​ബു ജോ​ണ്‍, ഹി​പ്സ​ണ്‍ ഏ​ബ്ര​ഹാം, റീ​ന സ​ജി, സാ​ബു വാ​ഴ​യി​ൽ, വി.​വി. ജോ​സ്, പി.​പി. ജോ​ളി, എ​ൽ​ദോ വ​ട്ട​ക്കാ​വി​ൽ, എ​ബി വാ​ള​കം തുടങ്ങിയവ​ർ പ്ര​സം​ഗി​ച്ചു.

പ്ര​ക​ട​നം ന​ട​ത്തി

കോ​ല​ഞ്ചേ​രി : രാ​ഹു​ൽ ഗാ​ന്ധി​ക്ക് എ​തി​രെ​യു​ള്ള ക​ള്ള​ക്കേ​സി​നെ​തി​രെ പു​ത്ത​ൻ​കു​രി​ശ് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. ടൗ​ൺ ചു​റ്റി ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​ന് ശേ​ഷം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് നി​ബു കെ. ​കു​ര്യാ​ക്കോ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സ​മ്മേ​ള​നം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ജി​ത് പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ന് അ​നി​ബെ​ൻ കു​ന്ന​ത്ത്, കു​ഞ്ഞു​ഞ്ഞ് ചെ​റി​യാ​ൻ, എം.​എ​സ്. അ​ബ്ര​ഹാം, ശ്രി​വ​ത്സ​ല​ൻ പി​ള്ള, പീ​റ്റ​ർ കു​പ്ലാ​ശേ​രി, ബെ​ന്നി പു​ത്ത​ൻ​വീ​ട​ൻ തു​ട​ങ്ങി​യ​വ​ർ നേ​ത്യ​ത്വം ന​ൽ​കി.