+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​ർ​ധ​ന കു​ടും​ബ​ത്തി​ന് വീ​ടൊ​രു​ക്കി പ്ര​വാ​സി കൂ​ട്ടാ​യ്മ

വ​ട​ക്കാ​ഞ്ചേ​രി: നി​ർ​ധ​ന കു​ടും​ബ​ത്തി​നു വീ​ടൊ​രു​ക്കാ​ൻ യു​എ​ഇ​യി​ലെ വ​ട​ക്കാ​ഞ്ചേ​രി നി​വാ​സി​ക​ളാ​യ പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ വ​ട​ക്കാ​ഞ്ചേ​രി സു​ഹൃ​ദ് സം​ഘം. സു​ഹൃ​ദ് സം​ഘ​ത്തി​ലെ അം​
നി​ർ​ധ​ന കു​ടും​ബ​ത്തി​ന്  വീ​ടൊ​രു​ക്കി പ്ര​വാ​സി  കൂ​ട്ടാ​യ്മ
വ​ട​ക്കാ​ഞ്ചേ​രി: നി​ർ​ധ​ന കു​ടും​ബ​ത്തി​നു വീ​ടൊ​രു​ക്കാ​ൻ യു​എ​ഇ​യി​ലെ വ​ട​ക്കാ​ഞ്ചേ​രി നി​വാ​സി​ക​ളാ​യ പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ വ​ട​ക്കാ​ഞ്ചേ​രി സു​ഹൃ​ദ് സം​ഘം. സു​ഹൃ​ദ് സം​ഘ​ത്തി​ലെ അം​ഗം കൂ​ടി​യാ​യ പു​ല്ലാ​നി​ക്കാ​ട് സ്വ​ദേ​ശി പു​ത്തൂ​ക്ക​ര വീ​ട്ടി​ൽ വി​ക്ട​റി​നാ​ണു വീ​ടു നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്. സേ​വ്യ​ർ ചി​റ്റി​ല​പ്പ​ള്ളി എം​എ​ൽ​എ ത​റ​ക്ക​ല്ലി​ട്ടു. കെ.​കെ. അ​ബൂ​ബ​ക്ക​ർ, തെ​ക്കേ​തി​ൽ അ​ക്ബ​ർ​ഷാ, ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് കെ. ​അ​ജി​ത് കു​മാ​ർ, ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ ജി​ജി സാം​സ​ണ്‍, ഹൈ​ദ​ർ​കോ​യ, വി.​വി. ഫ്രാ​ൻ​സി​സ്, ഷാ​നു​മ​ച്ചാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
യു​എ​ഇ​യി​ൽ വ​ട​ക്കാ​ഞ്ചേ​രി സു​ഹൃ​ദ് സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് തി​യ്യാ​ട്ടി​ൽ, സെ​ക്ര​ട്ട​റി ബി​മ​ൽ ജെ​യിം​സ്, ട്ര​ഷ​റ​ർ അ​ബ്ദു​ൾ ജ​ലീ​ൽ, ചാ​രി​റ്റി ക​ണ്‍​വീ​ന​ർ കെ.​എ. ഷാ​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഏ​കോ​പ​നം.