കൊരട്ടി: തരിശുരഹിത ഗ്രാമമായി കൊരട്ടിയെ മാറ്റുന്നതിന്റെ ഭാഗമായി വിഭാവനം ചെയ്ത മഞ്ഞൾ പ്രസാദം പദ്ധതിയുടെ രണ്ടാം ഘട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്തും കൃഷിഭവനും കൊരട്ടി സർവീസ് സഹകരണ ബാങ്കും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. 280 കർഷകർക്കായി 2800 കിലോ മഞ്ഞളാണ് സൗജന്യമായി വിതരണം ചെയ്തത്.
കൃഷി ഓഫീസർ ദീപ ജോണി, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി. തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി, പഞ്ചായത്ത് സെക്രട്ടറി കെ.വി. ജ്യോതിഷ്കുമാർ, ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. സുഭാഷ്, ബാങ്ക് സെക്രട്ടറി എൻ.ജി. സനിൽകുമാർ, പഞ്ചായത്ത് മെന്പർമാരായ ലിജോ ജോസ്, ഷിമ സുധിൻ എന്നിവർ പ്രസംഗിച്ചു.