+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ർ​ക്കാ​ർ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ മ​ല​യാ​ള​ത്തി​ലാ​ക്ക​ണം: ക​ണ്‍​സ്യൂ​മ​ർ പ്രൊ​ട്ട​ക്‌ഷൻ

തൃ​ശൂ​ർ: ഭ​ര​ണ​കൂ​ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നീ​തി​ന്യാ​യ രം​ഗ​ത്തേ​ത​ട​ക്കം മാ​തൃ​ഭാ​ഷ​യി​ലേ​ക്ക് മാ​റ്റി​യെ​ടു​ത്താ​ൽ മാ​ത്ര​മേ ഉ​പ​ഭോ​ക്തൃ ചൂ​ഷ​ണം നി​യ​ന്ത്രി​ക്കാ​നാ​വൂ എ​ന്ന് അ​ഡ്വ. എ.​ഡി. ബെ​ന്നി.
സ​ർ​ക്കാ​ർ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ മ​ല​യാ​ള​ത്തി​ലാ​ക്ക​ണം:  ക​ണ്‍​സ്യൂ​മ​ർ പ്രൊ​ട്ട​ക്‌ഷൻ
തൃ​ശൂ​ർ: ഭ​ര​ണ​കൂ​ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നീ​തി​ന്യാ​യ രം​ഗ​ത്തേ​ത​ട​ക്കം മാ​തൃ​ഭാ​ഷ​യി​ലേ​ക്ക് മാ​റ്റി​യെ​ടു​ത്താ​ൽ മാ​ത്ര​മേ ഉ​പ​ഭോ​ക്തൃ ചൂ​ഷ​ണം നി​യ​ന്ത്രി​ക്കാ​നാ​വൂ എ​ന്ന് അ​ഡ്വ. എ.​ഡി. ബെ​ന്നി. ലോ​ക ഉ​പ​ഭോ​ക്തൃ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ണ്‍​സ്യൂ​മ​ർ പ്രൊ​ട്ട​ക്ഷ​ൻ കേ​ര​ള​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൃ​ശൂ​ർ ന​ന്ദ​നം അ​പ്പാ​ർ​ട്ട്മെ​ന്‍റ്സി​ൽ സം​ഘ​ടി​പ്പി​ച്ച സം​വാ​ദം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യോ​ഗ​ത്തി​ൽ ക​ണ്‍​സ്യൂ​മ​ർ പ്രൊ​ട്ട​ക്ഷ​ൻ കേ​ര​ള പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് തെ​ക്ക​ൻ, ജോ​ഷി പാ​ച്ച​ൻ, വി​ൽ​സ​ൻ പ​ണ്ടാ​ര​വ​ള​പ്പി​ൽ, ഡോ.​ടി.​എ. അ​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ​ഹാ​റി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ചു

ചേ​ർ​പ്പ്: ചി​റ​യ്ക്ക​ൽ കോ​ട്ട​ത്ത് സ​ദാ​ചാ​ര ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സ​ഹാ​റി​ന്‍റെ വീ​ട്ടി​ൽ സം​സ്ഥാ​ന യു​വ​ജ​ന​ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ ചി​ന്ത ജെ​റോം സ​ന്ദ​ർ​ശ​നം ന​ട​ത്തി. സ​ഹാ​റി​ന്‍റെ ഉ​മ്മ​യെ​യും മ​റ്റു ബ​ന്ധു​ക്ക​ളെ​യും ക​ണ്ട് വി​വ​ര​ങ്ങ​ൾ തി​ര​ക്കി. കേ​സ് സം​ബ​ന്ധി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ സ​മ​ഗ്ര​മാ​യ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ചി​ന്ത ജെ​റോം പ​റ​ഞ്ഞു.