കൊച്ചി: സര്‍വ മൂല്യങ്ങളുടെയും കെട്ടുറപ്പും ആത്മീയതയുടെ അന്തരീക്ഷവും നിര്‍ബന്ധമായും പാലിക്കപ്പെടുന്ന സാഹചര്യം എല്ലാ കുടുംബങ്ങളിലും ഉണ്ടാകണമെന്ന് വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍.
വരാപ്പുഴ അതിരൂപത കുടുംബ വിശുദ്ധീകരണ വര്‍ഷത്തോടനുബന്ധിച്ചുള്ള ഹോം മിഷന് പ്രോഗ്രാം കോതാട് തിരുഹൃദയ ദേവാലത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. പോള്‍സണ്‍ സിമേന്തി, ബിസിസി ഡയറക്ടര്‍ ഫാ. യേശുദാസ് പഴമ്പിള്ളി, കോതാട് വികാരി ഫാ. മാര്ട്ടിന് തൈപ്പറമ്പില്‍, സഹവികാരി ഫാ. എഡിസണ് ജോസഫ്, സിസ്റ്റര്‍ കാതറിന്, സിസ്റ്റര്‍ ലിസി, സിസ്റ്റര്‍ എലനോര്‍, എം.എന്‍. ജോസഫ്, വില്ലി, റോയ് എന്നിവര്‍ സംബന്ധിച്ചു.