+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​രി ബോ​ധ​വ​ത്ക​ര​ണ​ം

ക​യ്പ​മം​ഗ​ലം: സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫോ​ർ​ട്ടി​ഫൈ​ഡ് അ​രി ബോ​ധ​വ​ത്ക​ര​ണ​വും പാ​ച​ക പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന ര​വി ഉ​ദ്ഘാ​ട​നം ചെ​യ്
അ​രി ബോ​ധ​വ​ത്ക​ര​ണ​ം
ക​യ്പ​മം​ഗ​ലം: സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫോ​ർ​ട്ടി​ഫൈ​ഡ് അ​രി ബോ​ധ​വ​ത്ക​ര​ണ​വും പാ​ച​ക പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന ര​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ട​ത്തി​രു​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ വാ​സ​ന്തി തി​ല​ക​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. തോ​മ​സ് വി​ൽ​സ​ണ്‍ ക്ലാ​സ് ന​യി​ച്ചു. പെ​രി​ഞ്ഞ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​നീ​ത മോ​ഹ​ൻ​ദാ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​യി​ദ മു​ത്തു​ക്കോ​യ ത​ങ്ങ​ൾ, ക​യ്പ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബീ​ന സു​രേ​ന്ദ്ര​ൻ, റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ പി.​എം. സ​ജി​ന, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ അ​ജി​ത എ​ന്നി​വ​ർ സം​സാ​രി​ച്ചു. പെ​രി​ഞ്ഞ​നം, ക​യ്പ​മം​ഗ​ലം, എ​ട​ത്തി​രു​ത്തി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ, അ​ങ്ക​ണ​വാ​ടി വ​ർ​ക്കേ​ഴ്സ്, റേ​ഷ​ൻ ക​ട ലൈ​സ​ൻ​സി​ക​ൾ പ​ങ്കെ​ടു​ത്തു.