+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ഗ്ദാ​നം മാ​ത്രം മി​ച്ചം; ന​ട​പ്പാ​യ​ത് ക​മ്മി ! ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ ബ​ജ​റ്റ് നാ​ളെ

ഇ​രി​ങ്ങാ​ല​ക്കു​ട: എ​ന്തൊ​ക്കെ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ ബ​ജ​റ്റു​ക​ളി​ൽ ന​ഗ​ര​സ​ഭ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക​ൾ ഇ​വ​യി​ൽ പ​ല​തും പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​യും തു​ട​ക്കം കു​റി​ക്കാ​ത്ത​വ​യു​മാ​ണ്. ക​ഴി​ഞ്
വാ​ഗ്ദാ​നം മാ​ത്രം മി​ച്ചം; ന​ട​പ്പാ​യ​ത് ക​മ്മി ! ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ ബ​ജ​റ്റ് നാ​ളെ
ഇ​രി​ങ്ങാ​ല​ക്കു​ട: എ​ന്തൊ​ക്കെ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ ബ​ജ​റ്റു​ക​ളി​ൽ ന​ഗ​ര​സ​ഭ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക​ൾ ഇ​വ​യി​ൽ പ​ല​തും പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​യും തു​ട​ക്കം കു​റി​ക്കാ​ത്ത​വ​യു​മാ​ണ്. ക​ഴി​ഞ്ഞ ബ​ജ​റ്റു​ക​ളി​ൽ പ്ര​ഖ്യാ​പി​ച്ച പ​ല പ​ദ്ധ​തി​ക​ളും ഇ​പ്പോ​ഴും ക​ട​ലാ​സി​ൽ​ത​ന്നെ.

2022ലെ ​ബ​ജ​റ്റി​ൽ
ന​ട​പ്പി​ലാ​കാ​ത്ത​വ;
പി​എം​എ​വൈ​ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 300 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം, ടൗ​ണ്‍​ഹാ​ളി​നോ​ടു ചേ​ർ​ന്നു​ള്ള കോം​പ്ല​ക്സ് പൂ​ർ​ണ​മാ​യും പു​തു​ക്കി​പ​ണി​ത് ക​ച്ച​വ​ട​ക്കാ​രെ പു​ന​ര​ധി​വ​സി​പ്പി​ച്ച് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്ക​ൽ, ഹി​ൽ​പാ​ർ​ക്ക് പ്ലാ​ന്‍റി​ൽ മെ​റ്റീ​രി​യ​ൽ ക​ള​ക്ഷ​ൻ നി​ർ​മാ​ണം, ആ​റി​ട​ങ്ങ​ളി​ൽ മ​ലി​ന​ജ​ല സം​സ്ക​ര​ണ പ്ലാ​ന്‍റു​ക​ളു​ടെ നി​ർ​മാ​ണം.
ഇ​തി​ൽ പ​ല​തും ഇ​ന്നു അ​വ​ത​രി​പ്പി​ക്കു​ന്ന ബ​ജ​റ്റി​ൽ ഇ​ടം​പി​ടി​ക്കു​വാ​നാ​ണു സാ​ധ്യ​ത.