ആവർത്തനമെന്ന് പ്രതിപക്ഷം
പുന്നംപറന്പ്: സന്പൂർണ കുടിവെള്ളത്തിന് ഉൗന്നൽ നൽകി തെക്കുംകര പഞ്ചായത്തിൽ ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് ടി.വി. സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ഇ. ഉമാലക്ഷ്മിയാണ് ബജറ്റ് അവതരിപ്പിച്ചത്.
39,45,40,468 രൂപ വരവും 39,17,28,056 രൂപ ചെലവും 27,82, 413 രൂപ മിച്ചവും പ്രതീക്ഷിച്ചുകൊണ്ടുള്ളതാണ് ബജറ്റ്. ഉത്പാദന മേഖലയ്ക്ക് 1.25 കോടിയും സ്ത്രീശാക്തീകരണത്തിന് 28 ലക്ഷം രൂപയും സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവർക്കായി 30 ലക്ഷം രൂപയും പട്ടികജാതി വിഭാഗത്തിന് 1.77 കോടിയും നീക്കിവച്ചിട്ടുണ്ട്.
എന്നാൽ തെക്കുംകര പഞ്ചായത്തിൽ 2023-24 സാന്പത്തിക വർഷത്തേക്ക് അവതരിപ്പിച്ച ബജറ്റ് കഴിഞ്ഞവർഷങ്ങളിലെ ആവർത്തനമാണന്ന് പ്രതിപക്ഷ നേതാവ് എ.ആർ. കൃഷ്ണൻകുട്ടി ആരോപിച്ചു.