പുതുക്കാട്: ചിറ്റിലപ്പിള്ളി പുല്ലോക്കാരൻ ഫാമിലി അസോസിയേഷന്റെ രജതജൂബിലി ഒാഫീസ് ഉദ്ഘാടനം സ്ഥാപകനും മുൻ പ്രസിഡന്റുമായ ജോണി. പി. പുല്ലോക്കാരൻ നിർവഹിച്ചു. പുതുക്കാട് ഫൊറോന വികാരി ഫാ. പോൾ തേയ്ക്കാനത്ത് വെഞ്ചരിപ്പ് നിർവഹിച്ചു.
പ്രസിഡന്റ് പ്രഫ. ഫ്രാൻസിസ് പുല്ലോക്കാരൻ ദീപം തെളിയിച്ചു. പി.സി. ആന്റണി, സൈമൺ പുല്ലോക്കാരൻ, പി.ഡി. ജോൺസൺ, അഡ്വ. പി.എ. ഡേവിസ് എന്നിവർ പ്രസംഗിച്ചു.
വ്യാപാരികൾ ഇലക്ഷൻ സർവേ
ആരംഭിച്ചു
ചേർപ്പ്: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കടകൾ കയറിയിറങ്ങിയുള്ള ഇലക്ഷൻ സർവേ ആരംഭിച്ചു. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടാണ് സർവേയെങ്കിലും കേന്ദ്ര- കേരള സർക്കാരുകളുടെയും ഗ്രാമപഞ്ചായത്തുകളുടെയും പ്രവർത്തനങ്ങൾ വിശകലനം ചെയ്യുന്ന ജിഎസ്ടി, കോവിഡ്, പ്രളയം, വഴിയോര കച്ചവടം തുടങ്ങി നിരവധി പ്രശ്നങ്ങളുണ്ടായിട്ടും അധികാര കേന്ദ്രങ്ങളിൽ നിന്ന് നടപടികൾ ഇല്ലാത്തതിൽ പ്രതിഷേധിച്ചാണ് വ്യാപാരികൾ ഇലക്ഷൻ സർവേയുമായി മുന്നിട്ടിറങ്ങിയത്.
യൂണിറ്റ് പ്രസിഡന്റ് കെ.കെ. ഭാഗ്യനാഥൻ, ജനറൽ സെക്രട്ടറി ജോണ്സണ് ചിറമ്മൽ, ബെന്നി തോമസ്, എ.കെ. ബഷീർ, പി. അരുണ്‍, എം.വി. വിബിൻ, ശരത് ഗോപി, ഉഷ വൽസൻ, ഷീല, ബിജി ബെന്നി എന്നിവർ നേതൃത്വം നല്കി.