മൂവാറ്റുപുഴ : ഇൻഡോറിൽ നടന്ന സ്പെഷൽ സ്കൂൾ കായിക മേളയിൽ 600 മീറ്റർ ഓട്ടത്തിൽ സ്വർണ മെഡൽ നേടിയ മൂവാറ്റുപുഴ കാവക്കാട് സ്വദേശിനി ഷാലറ്റ് ഷിബുവിനെ യൂത്ത് ഫ്രണ്ട്-എം മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു.
യൂത്ത് ഫ്രണ്ട്-എം സംസ്ഥാന സെക്രട്ടേറിയേറ്റംഗം ജെസൽ വർഗീസ് ഷാലറ്റിനു സ്നേഹോപഹാരം കൈമാറി. അനുമോദന യോഗത്തിൽ യൂത്ത് ഫ്രണ്ട്-എം മൂവാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് സിജോ കൊട്ടാരത്തിൽ അധ്യക്ഷതവഹിച്ചു. കേരള കോണ്‍ഗ്രസ്-എം നിയോജക മണ്ഡലം പ്രസിഡന്റ് ഷൈൻ ജേക്കബ്, ബാബു മനയ്ക്കപ്പറന്പൻ, സിജോ ജോണ്‍, തോമസ് പിണക്കാട്ട്, ബേബി കാക്കനാട്ട്, പി.എം. ജോണ്‍, മൈക്കിൾ കുറവക്കാട്ടു, ജിൽസണ്‍ മാത്യു, ജോമോൻ ജേക്കബ്, ജോമോൻ പാറക്കൽ തുടങ്ങിയവർ പങ്കെടുത്തു.