+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ത​ല​ക്കോ​ടം പാ​ല​ത്തി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് സ്ലാ​ബ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ

തൊ​ടു​പു​ഴ: നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ ദി​വ​സേ​ന ക​ട​ന്നു​പോ​കു​ന്ന തൊ​ടു​പു​ഴ​ഉ​ടു​ന്പ​ന്നൂ​ർ റൂ​ട്ടി​ൽ മു​ത​ല​ക്കോ​ടം ജം​ഗ്ഷ​നു സ​മീ​പ​ത്തെ ചെ​റി​യ പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ. മു​ത​
മു​ത​ല​ക്കോ​ടം പാ​ല​ത്തി​ന്‍റെ കോ​ണ്‍​ക്രീ​റ്റ്  സ്ലാ​ബ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ
തൊ​ടു​പു​ഴ: നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ ദി​വ​സേ​ന ക​ട​ന്നു​പോ​കു​ന്ന തൊ​ടു​പു​ഴ-​ഉ​ടു​ന്പ​ന്നൂ​ർ റൂ​ട്ടി​ൽ മു​ത​ല​ക്കോ​ടം ജം​ഗ്ഷ​നു സ​മീ​പ​ത്തെ ചെ​റി​യ പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ.

മു​ത​ല​ക്കോ​ടം സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹൈ​സ്കൂ​ളി​നു മു​ന്നി​ലു​ള്ള വ​ള​വി​ലെ പാ​ല​മാ​ണ് അ​ടി​ഭാ​ഗ​ത്തെ കോ​ണ്‍​ക്രീ​റ്റ് ത​ക​ർ​ന്നു അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രി​ക്കു​ന്ന​ത്. പാ​ല​ത്തി​ന്‍റെ സ്ഥി​തി ഏ​റെ ശോ​ച​നീ​യ​മാ​യി​ട്ടും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

സ​ർ​വീ​സ് ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന പ്ര​ധാ​ന പാ​ത​യി​ലെ പാ​ല​മാ​ണ് ഇ​ത്ത​ര​ത്തി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രി​ക്കു​ന്ന​ത്.

പാ​ല​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​വ​ർ​ക്ക് ഇ​തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ അ​റി​യി​ല്ല. എ​ന്നാ​ൽ, പാ​ല​ത്തി​ന്‍റെ അ​ടി​യി​ൽ ഇ​റ​ങ്ങി നോ​ക്കു​ന്പാ​ഴാ​ണ് കോ​ണ്‍​ക്രീ​റ്റി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ വ്യ​ക്ത​മാ​കു​ന്ന​ത്.

കോ​ണ്‍​ക്രീ​റ്റ് സ്ലാ​ബി​ന്‍റെ അ​ടി​യി​ലെ ക​ന്പി​ക​ൾ തു​രു​ന്പെ​ടു​ത്തു ദ്ര​വി​ച്ച നി​ല​യി​ലാ​ണ്. കൂ​ടാ​തെ പാ​ല​ത്തി​ന്‍റെ ക​ൽ​ക്കെ​ട്ടു​ക​ളും ത​ക​ർ​ന്നു​തു​ട​ങ്ങി. ഓ​രോ വ​ർ​ഷ​വും ശ​ക്ത​മാ​യ വെ​ള്ള​മൊ​ഴു​ക്ക് ഉ​ണ്ടാ​കു​ന്പോ​ൾ പാ​ല​ത്തി​ന്‍റെ അ​വ​സ്ഥ കൂ​ടു​ത​ൽ ശോ​ച​നീ​യ​മാ​കു​ക​യാ​ണ്. പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പാ​ല​ത്തി​ന്‍റെ ദു​ര​വ​സ്ഥ​യ്ക്കു രി​ഹാ​രം കാ​ണ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.