അന്തിക്കാട്: തനിച്ചുതാമസിക്കുന്ന വയോധികനെ ബാത്ത് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. കിഴുപ്പിള്ളിക്കര തോട്ടുപുര വീട്ടിൽ വിജയനെ (78) യാണ് വീട്ടിലെ ബാത്റൂമിൽ ഇന്നലെ ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്തിക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.