+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്രൈ​സ്റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ക​ലാ​മേ​ള

ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ന്‍റെ വാ​ർ​ഷി​ക ക​ലാ​മേ​ള​യാ​യ "തി​ലം​ഗ് 2023' ശ്ര​ദ്ധേ​യ​മാ​യി. സാ​ഹി​ത്യം, പെ​യി​ന്‍റിം​ഗ്, സം​ഗീ​തം, നൃ​ത്തം, പ്ര​ഭാ​ഷ​ണം എ​ന്നി​ങ്ങ​നെ വ
ക്രൈ​സ്റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ക​ലാ​മേ​ള
ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ന്‍റെ വാ​ർ​ഷി​ക ക​ലാ​മേ​ള​യാ​യ "തി​ലം​ഗ് 2023' ശ്ര​ദ്ധേ​യ​മാ​യി. സാ​ഹി​ത്യം, പെ​യി​ന്‍റിം​ഗ്, സം​ഗീ​തം, നൃ​ത്തം, പ്ര​ഭാ​ഷ​ണം എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ മു​പ്പ​ത്തിനാ​ല് മ​ത്സ​ര ഇ​ന​ങ്ങ​ളാ​യി​രു​ന്നു മേ​ള​യി​ൽ അ​ര​ങ്ങേ​റി​യ​ത്.
ക​ലാ​മേ​ള​യു​ടെ ഒൗ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം യു​വ വ​യ​ലി​നി​സ്റ്റും 2022ലെ ​ഓ​ൾ ഇ​ന്ത്യ കോ​ണ്‍​ബ്രി​യോ വ​യ​ലി​ൻ കോ​ന്പ​റ്റീ​ഷ​ൻ വി​ജ​യി​യു​മാ​യ മാ​ർ​ട്ടി​ന ചാ​ൾ​സ് നി​ർ​വ​ഹി​ച്ചു. മാ​ർ​ട്ടി​ന ചാ​ൾ​സ് അ​വ​ത​രി​പ്പി​ച്ച വ​യ​ലി​ൻ പ്ര​ക​ട​നം ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ന് മി​ഴി​വേ​കി.
എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍ പാ​ലി​യേ​ക്ക​ര സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ഫാ. ​ജോ​യി പ​യ്യ​പ്പി​ള്ളി, ഫാ. ​ആ​ന്‍റ​ണി ഡേ​വി​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി.​ഡി. ജോ​ണ്‍ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. അ​ധ്യാ​പ​ക​രാ​യ കെ.​ടി. ജി​നു, കാ​ത​റി​ൻ ജെ. ​നേ​രേ​വീ​ട്ടി​ൽ, ആ​ർ​ട്സ് സെ​ക്ര​ട്ട​റി നി​ർ​മ​ൽ ഡേ​വി​ഡ്, സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ൻ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.