+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെ​ഡി​ക്ക​ൽ കാ​ന്പ്

പു​ന്നം​പ​റ​ന്പ്: മ​ച്ചാ​ട് ല​യ​ണ്‍​സ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ മെ​ഗാ​മെ​ഡി​ക്ക​ൽ കാ​ന്പ്് സം​ഘ​ടി​പ്പി​ച്ചു. വ​ട​ക്കാ​ഞ്ചേ​രി മാ​ക്സ് കെ​യ​ർ ആ​ശു​പ​ത്രി​യി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ
മെ​ഡി​ക്ക​ൽ കാ​ന്പ്
പു​ന്നം​പ​റ​ന്പ്: മ​ച്ചാ​ട് ല​യ​ണ്‍​സ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ മെ​ഗാ​മെ​ഡി​ക്ക​ൽ കാ​ന്പ്് സം​ഘ​ടി​പ്പി​ച്ചു. വ​ട​ക്കാ​ഞ്ചേ​രി മാ​ക്സ് കെ​യ​ർ ആ​ശു​പ​ത്രി​യി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ പ​ങ്കെ​ടു​ത്തു. ജ​ന​റ​ൽ സ​ർ​ജ​റി, ജ​ന​റ​ൽ മെ​ഡി​സി​ൻ, ശി​ശു​രോ​ഗ വി​ഭാ​ഗം, ആ​യു​ർ​വേ​ദം, ചെ​വി, തൊ​ണ്ട, മൂ​ക്ക് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്ട​ർ​മാ​ർ ചി​കി​ത്സ​ക്ക് നേ​തൃ​ത്വം ന​ൽ​കി. മ​ച്ചാ​ട് സ്കൂ​ൾ പ​രി​സ​ര​ത്തെ ശ്രീ ​ധ​ന്വ​ന്ത​രീ​യം ആ​യു​ർ​വേ​ദ ന​ഴ്സിം​ഗ് ഹോം ​റി​സ​ർ​ച്ച് സെ​ന്‍റ​റി​ൽ ന​ട​ന്ന കാ​ന്പി​ൽ സൗ​ജ​ന്യ പ്ര​ഷ​ർ, ഷു​ഗ​ർ പ​രി​ശോ​ധ​ന​യോ​ടൊ​പ്പം മ​രു​ന്ന് വി​ത​ര​ണ​വും ഉ​ണ്ടാ​യി. തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ല​യ​ണ്‍​സ് ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് ഷാ​ജു തോ​മ​സ് അ​ധ്യ​ക്ഷ​നാ​യി. പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ കെ. ​രാ​മ​ച​ന്ദ്ര​ൻ, എ.​ആ​ർ. കൃ​ഷ്ണ​ൻ​കു​ട്ടി, പി.​ടി. മ​ണി​ക​ണ്ഠ​ൻ, തോ​മ​സ് അ​ക്ക​ര, റോ​ജ​സ് ആ​ല​പ്പാ​ട്ട്, ജോ​ർ​ജ് കു​ണ്ടു​കു​ളം എ​ന്നി​വ​ർ സം​സാ​രി​ച്ചു.