+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എം​എ​സ്എം​ഇ മേ​ള

തൃ​ശൂ​ർ: കേ​ന്ദ്ര സ​ർ​ക്കാ​ർ നൈ​പു​ണ്യ വി​ക​സ​ന സം​ഭ​ര​ക​ത്വ മ​ന്ത്രാ​ല​യ​വും കേ​ര​ള സ​ർ​ക്കാ​ർ തൊ​ഴി​ലും നൈ​പു​ണ്യ​വും വ​കു​പ്പും ചേ​ർ​ന്ന് ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ എം​
എം​എ​സ്എം​ഇ മേ​ള
തൃ​ശൂ​ർ: കേ​ന്ദ്ര സ​ർ​ക്കാ​ർ നൈ​പു​ണ്യ വി​ക​സ​ന സം​ഭ​ര​ക​ത്വ മ​ന്ത്രാ​ല​യ​വും കേ​ര​ള സ​ർ​ക്കാ​ർ തൊ​ഴി​ലും നൈ​പു​ണ്യ​വും വ​കു​പ്പും ചേ​ർ​ന്ന് ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ എം​എ​സ്എം​ഇ മേ​ള തൃ​ശൂ​ർ കോ​ ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ത്തും.
​ആ​ർ​ഐ സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന മേ​ള​യി​ൽ കെ​എ​സ്ഇ​ബി, കെ​എ​ൽ​ഡി​സി, കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി, ഇ​റി​ഗേ​ഷ​ൻ, കേ​ര​ള ഫീ​ഡ്സ്, എ​സ്ഐ​എ​ഫ്എ​ൽ തു​ട​ങ്ങി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും പൊ​തു​മേ​ഖ​ല, പ്രൈ​വ​റ്റ് സ്ഥാ​പ​ന​ങ്ങ​ളും പ​ങ്കെ​ടു​ക്കും.‌
എ​ൻ​ജി​നീ​യ​റിം​ഗ് / നോ​ണ്‍ എ​ൻ ​ജി​നീ​യ​റിം​ഗ് ട്രേ​ഡു​ക​ളി​ൽ ഐ​ടി​ഐ യോ​ഗ്യ​ത നേ​ടി​യ​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. എ​സ്എ​സ്എ​ൽ​സി പാ​സാ​യ​വ​ർ​ക്ക് ഓ​ഫ്സെ​റ്റ് മെ​ഷീ​ൻ മൈ​ൻ​ഡ​ർ എ​ന്ന കോ​ഴ്സി​ൽ ചേ​രു​വാ​ൻ അ​വ​സ​രം ഉ​ണ്ടാ​യി​ രി​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക്: 0487 236 5122.

അ​സാ​പി​ൽ ഇ​ന്‍റേ​ണ്‍​ഷി​പ്പ്

തൃ​ശൂ​ർ: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​സാ​പ് കേ​ര​ള​യു​ടെ തൃ​ശൂ​ർ ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ഇ​ന്‍റേ​ണ്‍​ഷി​പ്പി​നു ബി​രു​ദ​ധാ​രി​ക​ളി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. തൃ​ശൂ​ർ, കു​ന്നം​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ടു ഒ​ഴി​വു​ക​ളാ​ണ് ഉ​ള്ള​ത്.
ഒ​രു വ​ർ​ഷ​മാ​ണു കാ​ലാ​വ​ധി. പ്രാ​യ​പ​രി​ധി 30 വ​യ​സ്. എ​ഴു​ത്തു​പ​രീ​ക്ഷ / ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 22ന്. ​വി​വ​ര​ങ്ങ​ൾ​ക്ക്: 9633431400, 9495422535.