അരയൻകാവ്: രാജ്യത്ത് ജനാധിപത്യ സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്നും സത്യം പറയുന്നവരെ മോദി പീഡിപ്പിക്കുകയാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് "രാജീവ് ഭവൻ' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് ആർ. ഹരി അധ്യക്ഷത വഹിച്ചു.
കെപിസിസി വൈസ് പ്രസിഡന്റ് വി.ജെ. പൗലോസ്, ഡിസി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എഐസിസി അംഗം ജയ്സൺ ജോസഫ്, കെപിസി സി സെക്രട്ടറിമാരായ ദീപ്തി മേരി വർഗീസ്, ഐ.കെ. രാജു, ഭാരവാഹികളായ റീസ് പുത്തൻവീടൻ, കെ.ജെ.ജോസഫ്, പ്രദീപ് കുമാർ, വേണു മുളന്തുരുത്തി, വിത്സൻ കെ.ജോൺ, കെ.ആർ.ജയകുമാർ, സൈബാ താജുദ്ദീൻ, ബിജു തോമസ്, സി.ആർ.ദിലീപ് കുമാർ, അബ്ദുൾ കരീം,സോജൻ ജോസഫ്, എം.എസ്.ഹമീദ് കുട്ടി എന്നിവർ സംസാരിച്ചു.