മൂവാറ്റുപുഴ: ബിജെപി മൂവാറ്റുപുഴ നഗരസഭ കണ്വൻഷൻ എസ്സി മോർച്ച ജില്ലാ പ്രസിഡന്റ് മനോജ് മനക്കേക്കര ഉദ്ഘാടനം ചെയ്തു. വെള്ളൂർക്കുന്നം എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മുനിസിപ്പൽ കണ്‍വീനർ സി. സജികുമാർ അധ്യക്ഷത വഹിച്ചു.
ബിജെപി മണ്ഡലം പ്രസിഡന്റ് അരുണ്‍ പി. മോഹൻ, എസ്സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി അജീഷ് തങ്കപ്പൻ, കൗണ്‍സിലർ ബിന്ദു സുരേഷ്, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി കെ.എം. സിനിൽ, സെക്രട്ടറി അജയൻ കൊന്പനാൽ എന്നിവർ പ്രസംഗിച്ചു.
യോഗത്തിൽ സി. സജികുമാർ (പ്രസിഡന്റ്), സനൽ ധനഞ്ജയൻ (ജനറൽ സെക്രട്ടറി), കെ.കെ. രമണൻ, പി.കെ. ശശി (വൈസ് പ്രസിഡന്റുമാർ), പി. വൈശാഖ്, രമേശ് നാരായണൻ (സെക്രട്ടറിമാർ) എന്നിവരുൾപ്പെടെയുള്ള 15 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.