വടക്കാഞ്ചേരി: ശ്വാസതടസത്തെ തുടർന്ന് നവജാതശിശു മരിച്ചു. കുന്പളങ്ങാട് കെപിഎൻ നഗറർ സ്വദേശി അന്പലത്ത് വീട്ടിൽ നിസാർ- സഫ്ന ദന്പതികളുടെ ഒരു ദിവസം പ്രായമായ ആണ്‍കുട്ടിയാണ് മരിച്ചത്. മുഹമ്മദ് ഹംദാൻ സഹോദരനാണ്. വടക്കാഞ്ചേരി ജില്ല ആശുപത്രിയിൽ സഫ്ന പ്രസവിച്ച കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം നട