കരുവാരക്കുണ്ട്: കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി വണ്ടൂർ എംഎൽഎ എ.പി. അനിൽകുമാർ തരിശ് എൻയുകെ മൗലവി മെമ്മോറിയൽ ലൈബ്രറിക്ക് അനുവദിച്ച 35000 രൂപയുടെ പുസ്തകങ്ങൾ എംഎൽഎ കൈമാറി.
ഗ്രന്ഥശാലാ പ്രസിഡന്റ് വി. ഹംസ മാസ്റ്റർ, സെക്രട്ടറി കെ.സി. മുഹമ്മദ് എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. എൻ.കെ. ഹമീദ് ഹാജി, കെ. റംല ടീച്ചർ, കെ.എൻ. രതീഷ്, എം. ദേവദാസ് എന്നിവർ പ്രസംഗിച്ചു.