+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന് ഇ​ന്നു തു​ട​ക്കം

മ​ഞ്ചേ​രി: ചു​ള്ള​ക്കാ​ട് ഗ​വ. യു​പി സ്കൂ​ളി​ന്‍റെ നൂ​റാം വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ഇ​ന്ന് തു​ട​ക്ക​മാ​വും. ’നി​റ​ക്കൂ​ട്ട് 2023’ എ​ന്ന​പേ​രി​ൽ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന വാ​ർ​ഷി​കാ
വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന് ഇ​ന്നു തു​ട​ക്കം
മ​ഞ്ചേ​രി: ചു​ള്ള​ക്കാ​ട് ഗ​വ. യു​പി സ്കൂ​ളി​ന്‍റെ നൂ​റാം വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ഇ​ന്ന് തു​ട​ക്ക​മാ​വും. ’നി​റ​ക്കൂ​ട്ട് 2023’ എ​ന്ന​പേ​രി​ൽ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

നൂ​റാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ സ​മ​ഗ്ര ശി​ക്ഷാ കേ​ര​ള​യി​ൽ നി​ന്ന് ല​ഭി​ച്ച 10 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് നി​ർ​മ്മി​ച്ച വ​ർ​ണ​ക്കൂ​ടാ​രം മോ​ഡ​ൽ പ്രീ ​പ്രൈ​മ​റി സ്കൂ​ളി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും. വി​ദ്യാ​ല​യ​ത്തി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി.​ടി മ​ണി​ക​ണ്ഠ​ൻ, അ​ധ്യാ​പ​ക​രാ​യ ജ്യോ​തി ര​മ​ണി എ​ന്നി​വ​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പും സം​ഘ​ടി​പ്പി​ക്കും.

പ്ര​ധാ​ന​ധ്യാ​പ​ക​ൻ പി.​ടി മ​ണി​ക​ണ്ഠ​ൻ, ചെ​യ​ർ​മാ​ൻ രാ​ജേ​ഷ് ക​ല്യാ​ണി, ടി.​പി വി​നോ​ദ്, സി.​സ്വ​പ്ന, സ​ര​സ്വ​തി എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.
More in Malappuram :