+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ല​ഞ്ഞി വി​സാ​റ്റി​ൽ ജോ​ബ് ഓ​ഫ​ർ ലെ​റ്റ​ർ വി​ത​ര​ണം ചെ​യ്തു

ഇ​ല​ഞ്ഞി: കേ​ര​ള​ത്തി​ൽ അ​ത്യ​പൂ​ർ​വ​നേ​ട്ട​മാ​ണ് വി​സാ​റ്റ് കോ​ള​ജ് കൈ​വ​രി​ച്ച​തെ​ന്ന് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ജോ​ബ് ഓ​ഫ​ർ ലെ​റ്റ​ർ വി​ത​ര​ണ
ഇ​ല​ഞ്ഞി വി​സാ​റ്റി​ൽ  ജോ​ബ് ഓ​ഫ​ർ ലെ​റ്റ​ർ  വി​ത​ര​ണം ചെ​യ്തു
ഇ​ല​ഞ്ഞി: കേ​ര​ള​ത്തി​ൽ അ​ത്യ​പൂ​ർ​വ​നേ​ട്ട​മാ​ണ് വി​സാ​റ്റ് കോ​ള​ജ് കൈ​വ​രി​ച്ച​തെ​ന്ന് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ജോ​ബ് ഓ​ഫ​ർ ലെ​റ്റ​ർ വി​ത​ര​ണ ച​ട​ങ്ങാ​യ ഗ്രാ​ൻ​ഡ് പ്ലേ​സ്മെ​ന്‍റ് സെ​റി​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

വി​സാ​റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് യൂ​നി​സി​സ് ഗ്രൂ​പ്പ് ഓ​ഫ് ക​ന്പ​നീ​സ് നേ​രി​ട്ട് ന​ട​ത്തു​ന്ന വി​സാ​റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നം ക​ഴി​ഞ്ഞാ​ൽ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ജോ​ബ് ഓ​ഫ​ർ ലെ​റ്റ​ർ ന​ൽ​കും. വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ​യും ആ​ശ​ങ്ക​ക​ൾ അ​ക​റ്റി അ​വ​രെ ആ​ത്മ​വി​ശ്വാ​സ​മു​ള്ള​വ​രാ​ക്കി തീ​ർ​ത്ത് സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ പ്രാ​വീ​ണ്യ​മു​ള്ള​വ​രാ​ക്കി​മാ​റ്റാ​നു​മാ​ണ് ത​ന്‍റെ ശ്ര​മ​മെ​ന്ന് യൂ​നി​സി​സ് ഗ്രൂ​പ്പ് ഓ​ഫ് ക​ന്പ​നീ​സ് ചെ​യ​ർ​മാ​നും വി​സാ​റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് ചെ​യ​ർ​മാ​നു​മാ​യ രാ​ജു കു​ര്യ​ൻ പ​റ​ഞ്ഞു. വി​സാ​റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. കെ.​ജെ. അ​നൂ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ, കോ​ള​ജ് ഡ​യ​റ​ക്ട​ർ റി​ട്ട. വിം​ഗ് ക​മാ​ൻ​ഡ​ർ പ്ര​മോ​ദ് നാ​യ​ർ, ര​ജി​സ്ട്രാ​ർ പ്ര​ഫ. പി.​എ​സ്. സു​ബി​ൻ, ഷീ​ജ ഭാ​സ്ക​ർ, ഷാ​ജി ആ​റ്റു​പു​റം, ഗ്രി​ഗ​റി കോ​ട്ട​ശേ​രി​യി​ൽ, ഷീ​ന ഭാ​സ്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.