വാഴക്കുളം: വിശ്വജ്യോതി കോളജ് ഓഫ് എൻജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയിലെ എൻഎസ്എസ് വോളന്റിയേഴ്സ് ഇടുക്കി ഗവ. മെഡിക്കൽ കോളജിൽ സംഘടിപ്പിച്ച സപ്തദിന സ്പെഷൽ ക്യാന്പ് ‘ധ്രുവ-2023’ സമാപിച്ചു.
നൂറോളം എൻഎസ്എസ് വോളന്റിയേഴ്സ് ഒരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമായി 130 എൽഇഡി ട്യൂബ് ലൈറ്റുകൾ ആശുപത്രിയുടെ വിവിധ ബ്ലോക്കുകളിലായി സ്ഥാപിച്ചു. ഇടുക്കി സബ് കളക്ടർ ഡോ. അരുണ്‍ എസ്. നായർ ക്യാന്പ് സന്ദർശിച്ച് സന്ദേശം നൽകി.
രാകേഷ് ജോസ്, അപ്പു ജോണ്‍, ആൻഡ്രൂസ് ജോസ്, അഭിനവ് പി. ജോർജ്, ഗാഥ അശോക്, എൽദോ പീറ്റർ റെജി, അക്ഷര ജോഷി തുടങ്ങിയവരുടെ നേതൃത്വത്തിൽ ക്യാന്പ് വിജയകരമായി പൂർത്തിയാക്കി.