കൊച്ചി: ഇവ ഫുട്ബോള്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍ ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. തൃപ്പൂണിത്തുറ വെങ്കിടേശ്വര സ്കൂളിലും എരൂര്‍ റെഡ്കൈറ്റ് ടര്‍ഫിലുമായി നടത്തുന്ന ക്യാമ്പില്‍ ആറുമുതല്‍ 17വരെ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് പ്രവേശനം. ഫോൺ: 0484-4044401, 9526933265, 9995577173, 8139053563, 9567981545.