കൊച്ചി: കൊച്ചി നഗരസഭയും സംസ്ഥാന സർക്കാരും വിഷയത്തിൽ സമ്പൂർണ പരാജയമായിരുന്നെന്ന് ഈ വിധിയോടെ തെളിഞ്ഞിരിക്കുകയാണ്. വിഷയത്തിൽ കുറ്റക്കാരെ കണ്ടെത്തി അവരെക്കൊണ്ട് പിഴയടപ്പിക്കണമെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു.