ചാലക്കുടി: സനീഷ്കുമാർ ജോസഫ് എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ട് ഒരു കോടി രൂപ ഉപയോഗിച്ച് നിർമിക്കുന്ന നഗരസഭ സുവർണ ജൂബിലി ഓഫീസ് അനക്സ് ശിലാസ്ഥാപന കർമം ബെന്നി ബഹനാൻ എംപി നിർവഹിച്ചു.
സനീഷ്കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എബി ജോർജ്, വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻമരായ ജോർജ് തോമസ്, ജിജി ജോണ്സൻ, ദീപു ദിനേശ്, സൂസമ്മ ആന്റണി, സൂസി സുനിൽ, യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ഷിബു വാലപ്പൻ, പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, മുൻ ചെയർമാൻ വി.ഒ. പൈലപ്പൻ, കൗണ്‍സിലർ റോസി ലാസർ, സെക്രട്ടറി എം.എസ്. ആകാശ്, മുനിസിപ്പൽ എൻജിനീയർ എം.കെ. സുഭാഷ് എന്നിവർ പ്രസംഗിച്ചു.