കൊടകര: കൊടകര സെന്റ്് ജോസഫ്സ് ഫൊറോന ഇടവക കേന്ദ്രസമിതിയും ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റലും സംയുക്തമായി സൗജന്യ വൃക്കരോഗ നിർണയ ക്യാന്പ് സംഘടിപ്പിച്ചു. വൃക്ക രോഗങ്ങൾ മുൻകരുതലും ചികിത്സയും എന്ന വിഷയത്തിൽ സെമിനാറും നടന്നു.
സെന്റ്് ജെയിംസ് ഹോസ്പിറ്റൽ അസി. ഡയറക്ടർ ഫാ. നവീൻ ഉൗക്കൻ ഉദ്ഘാടനം ചെയ്തു. കൊടകര ഫൊറോന വികാരി ഫാ. ഡേവിസ് കല്ലിങ്ങൽ അധ്യക്ഷത വഹിച്ചു. കേന്ദ്രസമിതി പ്രസിഡന്റ് പ്രിൻസ് ജോസ്, എ.പി. ജോസ്, കൈക്കാരൻ സേവ്യർ ഞാറേക്കാടൻ, ബിജോയ് ഫ്രാൻസിസ്, അലക്സ് പടന്നെഴത്ത് എന്നിവർ പ്രസംഗിച്ചു.