തൃശൂർ: അർണോസ് പാതിരി 291-ാം ചരമവാർഷിക സാംസ്കാരിക സമ്മേളനം സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു.
സമന്വയ ഭാരതീയ ഗവേഷണന കേന്ദ്രം ഡയറക്ടർ റവ. ഡോ. സ്റ്റീഫൻ ചൂണ്ടതടം അധ്യക്ഷനായി. റവ. ഡോ. ജയിംസ് പുലിയുറന്പിൽ മുഖ്യപ്രഭാഷണം നടത്തി. അർണോസ് സ്മൃതി സോവനീർ പ്രകാശനം വികാരി ജനറാൾ മോണ്‍. ജോസ് കോനിക്കര നിർവഹിച്ചു. അർണോസ് ചെയർ സ്ഥാപിതമായ വിമല കോളജ്, ലിറ്റിൽ ഫ്ലവർ കോളജ്, സെന്റ് തോമാസ് കോളജുകളിലെ പ്രതിനിധികളായ ഡോ. ഹേമാമാലിനി, ഡോ. റോയ് മാത്യു, ഡോ. മെജോയ് ജോസ്, അർണോസ് പാതിരി അക്കാദമി ഡയറക്ടർ ഡോ. ജോർജ് തേനാടിക്കുളം, ഫാ. അടപ്പൂർ, ഫാ. വെള്ളിയാൻ, ബേബി മൂക്കൻ, അർണോസ്ഫോറം പ്രസിഡന്റ് ഡോ. ജോർജ് അലക്സ്, പി.ഡി. ആന്റോ എന്നിവർ പ്രസംഗിച്ചു.