അന്തിക്കാട്: അർണോസ് പാതിരിയുടെ 291-ാം ചരമവാർഷിക ദിനാചരണം അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന പഴുവിൽ ഫൊറോന പള്ളിയിൽ ഇന്ന് നടക്കും. ദേവാലയത്തിൽ രാവിലെ 6.30ന് അനുസ്മരണ ദിവ്യബലിയും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടക്കും.
ഡോ. വിൻസെന്റ് ചെറുവത്തൂർ, ഡോ.എസ്.ജെ. സണ്ണി ജോസഫ്, ഡോ. ജെയിംസ് പുലിയുറുന്പിൽ,ഫാ. ജോർജ് തേനാടികുളം എന്നിവർ നേതൃത്വം നൽകുമെന്നും സംഘാടകർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ പഴുവിൽ സെന്റ് ആന്റണീസ് ഫെറോന ദൈവാലയം വികാരി റവ.ഡോ. വിൻസെന്റ് ചെറുവത്തൂർ, അസി. വികാരി ഫാ. ബെൻവിൻ തട്ടിൽ, മാനേജിംഗ് ട്രസ്റ്റി ടെബി വർഗീസ്, പിയോളി ജോണ്സണ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.