+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂ​ത്ത് പാ​ർ​ലമെ​ന്‍റ്

പു​ന്ന​യൂ​ർ​ക്കു​ളം: എ​സ്‌വെെഎ​സ് വ​ട​ക്കേ​ക്കാ​ട് സോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന യൂ​ത്ത് പാ​ർ​ലമെ​ന്‍റ് ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ എ​ട​ക്ക​ഴി​യു​ർ സൈ​ദ് ആ​റ്റ​ക്കോ​യ ത​ങ്ങ​ൾ ന​ഗ​റി​
യൂ​ത്ത് പാ​ർ​ലമെ​ന്‍റ്
പു​ന്ന​യൂ​ർ​ക്കു​ളം: എ​സ്‌വെെഎ​സ് വ​ട​ക്കേ​ക്കാ​ട് സോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന യൂ​ത്ത് പാ​ർ​ലമെ​ന്‍റ് ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ എ​ട​ക്ക​ഴി​യു​ർ സൈ​ദ് ആ​റ്റ​ക്കോ​യ ത​ങ്ങ​ൾ ന​ഗ​റി​ൽ ന​ട​ക്കും. പി.​സി. ഉമ്മ​ർ ഹാ​ജി പ​താ​ക ഉ​യ​ർ​ത്തും. ടി.​പി. അ​ബൂ​ബ​ക്ക​ർ മു​സ്ല്യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.