+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ൾ ഇ​ന്ത്യ പോ​ലീ​സ് ചാ​ന്പ്യ​ൻ​ഷി​പ്പ്: കേ​ര​ള പോ​ലീ​സ് സെ​മി​യി​ൽ

തൃ​ശൂ​ർ: ജ​മ്മു​കാ​ശ്മീ​രി​ൽ ന​ട​ക്കു​ന്ന അ​ഖി​ലേ​ന്ത്യ പോ​ലീ​സ് ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള പോ​ലീ​സ് ടീം ​സെ​മി​യി​ലെ​ത്തി. സി​ഐ​എ​സ്എ​ഫി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് പ​രാ​ജ​യ​പ്പെ
ഓ​ൾ ഇ​ന്ത്യ പോ​ലീ​സ് ചാ​ന്പ്യ​ൻ​ഷി​പ്പ്: കേ​ര​ള പോ​ലീ​സ് സെ​മി​യി​ൽ
തൃ​ശൂ​ർ: ജ​മ്മു​കാ​ശ്മീ​രി​ൽ ന​ട​ക്കു​ന്ന അ​ഖി​ലേ​ന്ത്യ പോ​ലീ​സ് ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള പോ​ലീ​സ് ടീം ​സെ​മി​യി​ലെ​ത്തി. സി​ഐ​എ​സ്എ​ഫി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സെ​മി​യി​ലേ​ക്ക് ക​ട​ന്ന​ത്. കേ​ര​ള പോ​ലീ​സി​ലെ സു​ഖി​ലാ​ണ് വി​ജ​യ ഗോ​ൾ നേ​ടി​യ​ത്.
പ്രീ ​ക്വാ​ർ​ട്ട​ർ മ​ത്സ​ര​ത്തി​ൽ ജ​മ്മു​കാ​ശ്മീ​ർ പോ​ലീ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്.

മു​ഴു​വ​ൻ സ​മ​യ​ത്ത് ഓ​രോ ഗോ​ൾ വീ​തം നേ​ടി സ​മ​നി​ല​യാ​യ​തി​നെ തു​ട​ർ​ന്ന് പെ​നാ​ൽ​റ്റി​യി​ലാ​ണ് 4-2ന് ​കേ​ര​ള പോ​ലീ​സ് വി​ജ​യി​ച്ച​ത്. സെ​മി​യി​ൽ ഇ​ന്ന് കേ​ര​ള പോ​ലീ​സ് ആ​സാം റൈ​ഫി​ൾ​സി​നെ നേ​രി​ടും.