+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓർമിക്കാൻ

േഹാ​ളി ഗ്രേ​സി​ൽ മെ​ഗാ പ്ലേ​സ്മെ​ന്‍റ് ഡ്രൈ​വ്മാ​ള: ഹോ​ളി ഗ്രേ​സ് പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ മെ​ഗാ പ്ലേ​സ്മെ​ന്‍റ് ഡ്രൈ​വ് 20, 21 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. തൊ​ഴി​ൽ മേ​ള​യി​ൽ ഡി​പ്ലോ​മ മെ​ക്കാ
ഓർമിക്കാൻ
േഹാ​ളി ഗ്രേ​സി​ൽ മെ​ഗാ പ്ലേ​സ്മെ​ന്‍റ് ഡ്രൈ​വ്

മാ​ള: ഹോ​ളി ഗ്രേ​സ് പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ മെ​ഗാ പ്ലേ​സ്മെ​ന്‍റ് ഡ്രൈ​വ് 20, 21 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. തൊ​ഴി​ൽ മേ​ള​യി​ൽ ഡി​പ്ലോ​മ മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ്, ഓ​ട്ടോ​മൊ​ബൈ​ൽ, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ ബാ​ക്ക് ലോ​ഗ് കൂ​ടാ​തെ ഫൈ​ന​ൽ ഇ​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും 2020, 2021, 2022 പാ​സ് ഒൗ​ട്ട് ആ​യ​വ​ർ​ക്കും പ​ങ്കെ​ടു​ക്കാം. പ്രാ​യം 19 വ​യ​സി​നും 23 വ​യ​സി​നും ഇ​ട​യി​ൽ ആ​യി​രി​ക്ക​ണം.

റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ്, ഐ​ഷ​ർ, വീ​ൽ​സ് ഇ​ന്ത്യ ലി​മി​റ്റ​ഡ്, ഡൈ​മ​ർ, ജെ​ബി​എം തു​ട​ങ്ങി​യ പ്ര​മു​ഖ ക​ന്പ​നി​ക​ൾ​ക്ക് വേ​ണ്ടി​യാ​ണ് റി​ക്രൂ​ട്ടിം​ഗ് ന​ട​ത്തു​ന്ന​ത്. പ്ലേ​സ്മെ​ന്‍റ് ഡ്രൈ​വി​ൽ പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ രാ​വി​ലെ 8.30നു ​പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യേ​ണ്ട​താ​ണെ​ന്ന് സെ​ക്ര​ട്ട​റി ബെ​ന്നി ജോ​ണ്‍ ഐ​യ്നി​ക്ക​ൽ അ​റി​യി​ച്ചു. വി​വ​ര​ങ്ങ​ൾ​ക്ക് - 9446724896, 9446062770.

മാ​ള കാ​ർ​മ​ലി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക ഒ​ഴി​വ്

മാ​ള: കാ​ർ​മ​ൽ കോ​ള​ജി​ൽ (ഓ​ട്ടോ​ണ​മ​സ്) 2023-24 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​യ്ക്കു​ള്ള ഗ​സ്റ്റ് അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഏ​പ്രി​ൽ നാ​ലി​ന് രാ​വി​ലെ 10ന് ​ഹി​ന്ദി, സോ​ഷ്യോ​ള​ജി, ഇം​ഗ്ലീ​ഷ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലും, ഉ​ച്ച​ക്ക് 1.30ന് ​കെ​മി​സ്ട്രി, ബോ​ട്ട​ണി, സൈ​ക്കോ​ള​ജി, ജേ​ർ​ണ​ലി​സം, ഇ​ക്ക​ണോ​മി​ക്സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലും ഇ​ന്‍റ​ർ​വ്യൂ ന​ട​ക്കു​ന്ന​താ​ണ്. താ​ല്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം. പി​എ​ച്ച്ഡി, നെ​റ്റ് യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കു മു​ൻ​ഗ​ണ​ന. വി​വ​ര​ങ്ങ​ൾ​ക്ക് - 04802890247, 9048234004.

ക​ലാ​പ​രി​ശീ​ല​ന​ത്തി​ന് 30 ല​ക്ഷം രൂ​പ സ്റ്റൈ​പ​ന്‍റ് ന​ൽ​കും

തൃ​ശൂ​ർ: വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​ഭി​രു​ചി പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നു കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി സ്റ്റൈ​പ​ന്‍റ് ന​ൽ​കും. 10നും 17​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള 250 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് സ്റ്റൈ​പ​ന്‍റ് അ​നു​വ​ദി​ക്കു​ക.

ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, കേ​ര​ള​ന​ട​നം, ശാ​സ്ത്രീ​യ​സം​ഗീ​തം (വാ​യ്പ്പാ​ട്ട്, വീ​ണ, വ​യ​ലി​ൻ, മൃ​ദം​ഗം) എ​ന്നി​വ അ​ഭ്യ​സി​ക്കു​ന്ന​തി​നാ​ണ് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​ത്. സ്റ്റൈ​പ​ന്‍റി​ന് അ​പേ​ക്ഷി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ വാ​ർ​ഷി​ക വ​രു​മാ​നം ഒ​രു ല​ക്ഷം രൂ​പ​യി​ൽ ക​വി​യാ​ൻ പാ​ടി​ല്ല. 2023 ഏ​പ്രി​ൽ മു​ത​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​തി​മാ​സം ആ​യി​രം രൂ​പ നി​ര​ക്കി​ൽ സ്റ്റൈ​പ​ന്‍റ് ല​ഭി​ക്കു​ക. മാ​ർ​ച്ച് 31ന​കം അ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി ക​രി​വെ​ള്ളൂ​ർ മു​ര​ളി അ​റി​യി​ച്ചു. ഫോ​ണ്‍-0487 2332134.