തൃശൂർ: കേന്ദ്രസർക്കാർ നൈപുണ്യവികസന സംരംഭകത്വ മന്ത്രാലയവും കേരള സർക്കാർ തൊഴിൽ നൈപുണ്യ വകുപ്പും നാളെ ഒന്‍പതു മുതൽ അഞ്ചുവരെ എംഎസ്എംഇ കോണ്‍ഫറൻസ് ഹാളിൽ തൊഴിൽമേള നടത്തും. വിവരങ്ങൾക്ക്: 0487 2365122.