+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു ത​ല​മു​ടി ദാ​നം ചെ​യ്തു ആ​ൻ​വി​യ

പു​ലാ​മ​ന്തോ​ൾ: കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു ത​ല​മു​ടി മു​റി​ച്ചു ന​ൽ​കി ആ​റാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി മാ​തൃ​ക​യാ​യി. ചെ​മ്മ​ല എ​യു​പി സ്്കൂ​ളി​ലെ ആ​റാം​ത​ര​ത്തി​ൽ പ​ഠി​ക്കു​ന്ന ആ​ൻ​വി​യ ച​ക്കു​ങ്ങ​ൽ ആ​
കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു ത​ല​മു​ടി ദാ​നം ചെ​യ്തു ആ​ൻ​വി​യ
പു​ലാ​മ​ന്തോ​ൾ: കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു ത​ല​മു​ടി മു​റി​ച്ചു ന​ൽ​കി ആ​റാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി മാ​തൃ​ക​യാ​യി. ചെ​മ്മ​ല എ​യു​പി സ്്കൂ​ളി​ലെ ആ​റാം​ത​ര​ത്തി​ൽ പ​ഠി​ക്കു​ന്ന ആ​ൻ​വി​യ ച​ക്കു​ങ്ങ​ൽ ആ​ണ് തൃ​ശൂ​ർ അ​മ​ല കാ​ൻ​സ​ർ ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ​ക്കാ​യി ത​ന്‍റെ ത​ല​മു​ടി മു​റി​ച്ചു ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ആ​ൻ​വി​യ മു​ടി വ​ള​ർ​ത്തി​യ​ത് കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു വേ​ണ്ടി​യാ​യി​രു​ന്നു.
ത​ല​മു​ടി ദാ​നം ന​ൽ​കി​യ​തി​ൽ അ​ഭി​മാ​നം കൊ​ള്ളു​ക​യാ​ണ് ഈ ​മി​ടു​ക്കി. കു​ണ്ട​റ​ക്ക​ൽ​പ​ടി ചാ​മ​ക്കു​ണ്ട് ച​ക്കു​ങ്ങ​ൽ വീ​ട്ടി​ൽ ലി​ന്േ‍​റാ- ജീ​ന ദ​ന്പ​തി​മാ​രു​ടെ മൂ​ന്നു മ​ക്ക​ളി​ൽ മു​തി​ർ​ന്ന കു​ട്ടി​യാ​ണ് പ​തി​നൊ​ന്നു​വ​യ​സു​കാ​രി​യാ​യ ആ​ൻ​വി​യ. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ വി​ദ്യാ​ല​യ​ത്തി​ലെ കൂ​ട്ടു​കാ​രി വൈ​ഗ മു​ടി ദാ​നം ചെ​യ്തി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ആ​ൻ​വി​യ​യ്ക്കും കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു ത​ന്നാ​ലാ​വു​ന്ന​തു എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്നു ചി​ന്ത​യു​ദി​ച്ച​ത്. ആ​ൻ​വി​യു​ടെ ഇ​ഷ്ട​പ്ര​കാ​ര​മാ​ണ് ത​ല​മു​ടി ദാ​നം ചെ​യ്ത​ത് മാ​താ​പി​താ​ക്ക​ൾ പ​റ​യു​ന്നു.
More in Malappuram :