മ​ല​യാ​ളഭാ​ഷാ പ​ഠ​നക്ലാ​സ് ഉ​ദ്ഘാ​ട​ന​വും പു​സ്ത​ക വി​ത​ര​ണ​വും

12:20 AM Nov 18, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, മ​യൂ​ർ വി​ഹാ​ർ ഫേ​സ്-3 ഏ​രി​യ​യു​ടെ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന ക്ലാ​സ് ഉ​ദ്ഘാ​ട​ന​വും പു​സ്ത​ക വി​ത​ര​ണ​വും ന​ട​ത്തി. മ​യൂ​ർ വി​ഹാ​ർ ഫേ​സ്-3 ലെ ​പോ​ക്ക​റ്റ് 6 എം​ഐ​ജി ഫ്ലാ​റ്റ്സി​ലെ ജ​ന​താ മാ​ർ​ക്ക​റ്റി​ൽ, ഏ​രി​യ ചെ​യ​ർ​മാ​ൻ ടി ​എ​ൽ മാ​ത്യു​കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കേ​ന്ദ്ര​ക്ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ ​ര​ഘു​നാ​ഥ് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3-ലും ​ഗാ​സി​പ്പൂ​രി​ലു​മാ​യു​ള്ള 3 മ​ല​യാ​ള ഭാ​ഷാ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ലു​ള്ള 28 കു​ട്ടി​ക​ൾ​ക്കാ​ണ് പു​സ്ത​ക​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്ന് ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ഡി​എം​എ​യു​ടെ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ കോ​ർ​ഡി​നേ​റ്റ​റും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ കെ ​ജി രാ​ഘു​നാ​ഥ​ൻ നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​ൻ കെ ​വി, മ​ല​യാ​ളം മി​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും ഡി​എം​എ അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ കെ ​ജെ ടോ​ണി, കേ​ന്ദ്ര​ക്ക​മ്മി​റ്റി ജോ​യി​ന്‍റ് ഇ​ന്‍റെ​ർ​ണ​ൽ ഓ​ഡി​റ്റ​ർ കെ ​രാ​ജേ​ന്ദ്ര​ൻ, ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ഞ്ജ​യ് കു​മാ​ർ, സെ​ക്ര​ട്ട​റി പി ​കെ ല​ക്ഷ്മ​ണ​ൻ, മ​ല​യാ​ളം മി​ഷ​ൻ കി​ഴ​ക്ക​ൻ ഡ​ൽ​ഹി കോ​ർ​ഡി​നേ​റ്റ​ർ കെ ​പ്ര​ദീ​പ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

പി.​എ​ൻ. ഷാ​ജി