ന്യൂഡൽഹി: നജഫ് ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ മണ്ണാറശാല ആയില്യം പ്രാമാണിച്ച് ഒക്ടോബർ 30 ശനിയാഴ്ച രാവിലെ പ്രത്യേക പൂജകൾ നടത്തുന്നു.
നാഗ ദേവതകൾക്ക് നൂറും പാലും, നാഗ പൂജ എന്നീ വഴിപാടുകൾ നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്ത ജനങ്ങൾ, ക്ഷേത്ര മാനേജർ ഉണ്ണി പിള്ള 9654425750, ഇ ഡി അശോകൻ (9868990552) എന്നിവരുടെ നന്പറുകളിൽ ബന്ധപ്പെട്ട് പൂജകൾ ബുക്കു ചെയ്യാവുന്നതാണന്ന് ക്ഷേത്ര ഭരണ സമിതി ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ അറിയിച്ചു.
പി.എൻ. ഷാജി
നജഫ് ഗഡ് ക്ഷേത്രത്തിൽ ആയില്യ പൂജ ശനിയാഴ്ച
09:50 PM Oct 28, 2021 | Deepika.com