ബ്ല​ഡ് പ്രൊ​വൈ​ഡേ​ഴ്സ് ഡ്രീം ​കേ​ര​ള ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു

11:23 PM Oct 25, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഡെ​ങ്കി പ​നി വ്യാ​പി​ക്കു​ന്പോ​ൾ പ്ര​മു​ഖ ര​ക്ത​ദാ​ന സം​ഘ​ട​ന ഏ​റെ പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടു​ന്ന​ത്. മ​ല​യാ​ളി​ക​ളു​ടെ​യും അ​ന്യ സം​സ്ഥാ​ന​കാ​രു​ടെ​യും രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ളു​മാ​ണ് ദി​വ​സേ​ന പ്ലേ​റ്റ്ലെ​റ്റി​നാ​യി ബ്ല​ഡ് പ്രൊ​വൈ​ഡേ​ഴ്സ് ഡ്രീം ​കേ​ര​ള​യെ സ​മീ​പി​ക്കു​ന്ന​ത്.

കോ​വി​ഡ് ഭീ​തി കാ​ര​ണം പ​ല​രും ആ​ശു​പ്ര​തി​യി​ൽ പോ​യി പ്ലേ​റ്റ്ലെ​റ്റ് ന​ൽ​കാ​ൻ ത​യാ​റാ​കാ​ത്ത​ത് പ്ര​തി​സ​ന്ധി വ​ർ​ധി​പ്പി​ക്കു​ന്നു.

പ​ല​ർ​ക്കും ര​ക്ത​ദാ​ന​ത്തി​ന്‍റെ​യും പ്ലേ​റ്റ്ലെ​റ്റ് ദാ​ന​ത്തി​ന്‍റെ​യും പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ ഇ​വ​രെ ബോ​ധ​വ​ൽ​ക​രി​ക്കാ​ൻ സം​ഘ​ട​നാ ഉ​ട​ൻ ത​ന്നെ ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ ത​യാ​റാ​വു​ക​യാ​ണെ​ന്ന് ആ​വു​ക​യാ​ണെ​ന്ന് ചെ​യ​ർ​മാ​ൻ അ​നി​ൽ റ്റി.​കെ പ​റ​ഞ്ഞു.

റെ​ജി നെ​ല്ലി​ക്കു​ന്ന​ത്