ന്യൂഡൽഹി: തൃശൂർ ആളൂർ കാണിയത്ത് വീട്ടിൽ പരേതനായ കൃഷ്ണൻ മകൻ ബാബു കൃഷ്ണൻ(56), ഋകഘ അപ്പാർട്ട്മെന്റ് സെക്ടർ 1എ ദ്വാരകയിൽ നിര്യാതനായി. ഭാര്യ: കലാമണ്ഡലം അനിതാ ബാബു. മക്കൾ: കലാമണ്ഡലം കൃഷ്ണ ബാബു, തുളസി ബാബു. സംസ്കാരം മംഗലാപുരി ക്രിമേഷൻ ഗ്രൗണ്ടിൽ നടത്തി.
റെജി നെല്ലിക്കുന്നത്ത്
ബാബു കൃഷ്ണൻ നിര്യാതനായി
02:41 AM Oct 22, 2021 | Deepika.com