വെള്ളിയാഴ്ച റ. ഫാ. ചെറിയാൻ ജോസഫ്( അസിസ്റ്റന്റ് വികാരി. സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച്, ഗാസിയബാദ്) ഉദ്ഘാടനം നിർവഹിച്ചു. ഇടവക വികാരി ജിജോ പുതുപ്പള്ളി അച്ഛൻ, സണ്‍ഡേ സ്കൂൾ ഹെഡ്മാസ്റ്റർ ചാക്കോയും എൻ ഫിലിപ്പ്, സെക്രട്ടറി ഷാജി ഫിലിപ്പ് കടവിൽ, ഇടവകയുടെ എക്സിക്യൂട്ടീവ് മെന്പേഴ്സ്, ടീച്ചർമാരും സന്നിഹിതരായിരുന്നു.
ഷിബി പോൾ