ന​ജ​ഫ് ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ആ​യി​ല്യ പൂ​ജ

09:13 PM Oct 03, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ് ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ക​ന്നി​മാ​സ​ത്തി​ലെ ആ​യി​ല്യ പൂ​ജ​യോ​ട​നു​ബ​ന്ധി​ച്ച് വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ അ​ര​ങ്ങേ​റി. ക്ഷേ​ത്ര മേ​ൽ​ശാ​ന്തി അ​നീ​ഷ് തി​രു​മേ​നി​യു​ടെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ മ​ഹാ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്.

ദൈ​നം​ദി​ന പൂ​ജ​ക​ൾ​ക്കു പു​റ​മേ നൂ​റും പാ​ലും, നാ​ഗ​പൂ​ജ, അ​ഭി​ഷേ​കം എ​ന്നീ പ്ര​ത്യേ​ക വ​ഴി​പാ​ടു​ക​ൾ ന​ട​ത്തു​വാ​നും ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു.

പി.​എ​ൻ. ഷാ​ജി